Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിൽ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം . ചാല സ്വദേശി സരോജിനി(75) ആണ്‌ മരിച്ചത് .

ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്‍റെ സിസി ടിവി ദൃശ്യം പുറത്തുവന്നു.

Exit mobile version