Site icon Fourteen Kerala – 14 Kerala News

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം: പ്രഖ്യാപനം ഉച്ചയ്ക്ക്

ന്യൂഡല്‍ഹി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഇന്ന് രണ്ടുമണിക്ക് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in സൈറ്റുകളില്‍ ഫലം അറിയാം. 

Exit mobile version