Site icon Fourteen Kerala – 14 Kerala News

തലശ്ശേരിയിൽ വയോധികയെ തലക്കടിച്ച് വീഴ്ത്തി; പ്രതികൾ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വയോധികയെ തലക്കടിച്ച് വീഴ്ത്തി. അയൽവാസികളായ രണ്ട് ബംഗാൾ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി കൂളിബസാറിലായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റ വയോധികയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഷണ ശ്രമമാണ് ആക്രമണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Exit mobile version