Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്

പരിയാരം : ബൈക്കും കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കുറുമാത്തൂർ പാലേരി സ്വദേശി കീണറ്റുംകര വീട്ടിൽ റിജിഷ്ണു (22) വിനാണ് ഗുരുതരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ പരിയാരം ഏമ്പേറ്റിൽ വെച്ചായിരുന്നു അപകടം.റിജിഷ്ണുവിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Exit mobile version