Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് ജനവാതിൽ ദേഹത്ത് വീണു ഒന്നരവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കിഴിശേരിയിൽ ജനവാതിൽ ദേഹത്ത് വീണു ഒന്നരവയസായ കുഞ്ഞിന് ദാരുണാന്ത്യം.
പുഞ്ഞാരക്കോടൻ മുഹ്സിൻ മകൻ നൂറുൽ ഐമൻ (ഒന്നര വയസ്സ്) ആണ് മരിച്ചത്.

നിർമ്മാണത്തിലുള്ള വീട്ടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനലാണ് കുഞ്ഞിൻ്റെ ദേഹത്ത് വീണത്.

Exit mobile version