Site icon Fourteen Kerala – 14 Kerala News

തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം; മൂന്ന് കാറുകൾ കത്തിനശിച്ചു

തലശ്ശേരി: തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം. മൂന്ന് കാറുകൾ കത്തിനശിച്ചു.തലശേരിയിൽ മാരുതിഷോറൂമായ നക്സയിൽ ഇന്നലെ രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്.

തലശേരി ഫയർഫോഴ്സെത്തി ഉടൻ തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.

Exit mobile version