Site icon Fourteen Kerala – 14 Kerala News

കളർകോട് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, മരണം ആറായി

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു .

എടത്വ സ്വദേശി ആൽവിൻ ( 20 ) ആണ് മരിച്ചത് . തലച്ചോറിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു .

Exit mobile version