Site icon Fourteen Kerala – 14 Kerala News

ജനവിധിക്ക് മുന്നിൽ തലയുയർത്തി യുഡിഫ്:പാലക്കാടും വയനാടും ഭൂരിപക്ഷം നിലനിർത്തുന്നു

മൂനാംഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പാലക്കാട്‌ യുഡിഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടമാണ് ലീഡ് നില ഉയർന്നു നിൽക്കുന്നത്.വയനാട്ടിൽ പ്രിയങ്കയും, ചേലക്കരയിൽ എൽഡി എഫ് സ്ഥാനാർത്തി യു ആർ പ്രദീപും ലീഡ് നിലനിർത്തുന്നു.
നിലവിൽ പാലക്കാട്‌ 1228 വോട്ടിന് യുഡിഫ് മുന്നിലും, വയനാട് 62016 വോട്ടിന് യുഡിഎഫും, 5032 വോട്ടിന് ചേലക്കരയിൽ എൽഡിഎഫും മുന്നിട്ടു നിൽക്കുന്നു.

രണ്ടാംഘട്ട വോട്ടെണ്ണലിൽ 798 വോട്ടിന്റെ ലീഡ് മാത്രം നിലനിർത്തുക പാലക്കാട്‌ യുഡിഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന്റെ മൂന്നാം ഘട്ടത്തിലെ 1228 എന്ന ലീഡ് യുഡിഎഫിന് വളരെ അധികം പ്രതീക്ഷ നൽകുന്നുണ്ട്.

Exit mobile version