Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ മുത്തശ്ശിയെ കഴുത്തു‍ഞെരിച്ച് കൊന്ന് യുവാവ്; 28-കാരൻ പൊലീസ് കസ്റ്റഡിയിൽ

ബത്തേരി: മുത്തശ്ശിയെ യുവാവ് കഴുത്തു‍ഞെരിച്ച് കൊന്നു.ചീരാൽ വരിക്കേരി റജിനിവാസ് രാഹുൽരാജ് (28) ആണ് മുത്തശ്ശി തങ്കമ്മയെ (കമലാക്ഷി–72) കഴുത്തുഞെരിച്ച് കൊന്നത്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. നൂൽപ്പുഴ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് വിവരം.

Exit mobile version