Site icon Fourteen Kerala – 14 Kerala News

യൂത്ത് ഫോർ പ്രിയങ്ക; വെള്ളമുണ്ടയിൽ യുഡിവൈഎഫ് വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു

തരുവണ: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിവൈഎഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” യൂത്ത് ഫോർ പ്രിയങ്ക” വോട്ട് ക്യാമ്പയിൻ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു.

യുഡിവൈഎഫിന്റെ പ്രവർത്തകർ വിവിധ ടൗണുകളിൽ ലഘു ലേഖകളുമായി പ്രചരണം നടത്തി.
ചടങ്ങിൽ മാനന്തവാടി നിയോജക മണ്ഡലംചെയർമാൻ സിപി മൊയ്തു ഹാജി, കെ സി അസീസ്, സിപി ഇബ്രാഹിം ഹാജി, ഹാരിസ് കാട്ടിക്കുളം, അസീസ് വളാട്,ശിഹാബ്മലബാർ, അജ്മൽ വെള്ളമുണ്ട, ജിൻഷാദ് വാരാമ്പറ്റ,
ശ്രീജിത്ത് വാരാമ്പറ്റ,എ കെ നാസർ,സിപി ജബ്ബാർ, അസീസ് വെള്ളമുണ്ട, എസ് നാസർ, വി അബ്ദുള്ള, സുഹൈൽ, നൗഷാദ്കുന്നുമ്മൽ അങ്ങാടി, ഷാജി പുളിഞാല് തുടങ്ങിയവർ സംബന്ധിച്ചു.

Exit mobile version