Site icon Fourteen Kerala – 14 Kerala News

കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

കോട്ടയം : കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു.
കോട്ടയം പ്രസ് ക്ലബ്ബിന് സമീപം പി.ഡബ്ല്യു ഓഫീസിൻ്റെ മതിലാണ് തകർത്തത്. സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ട് ഉരുണ്ടുപോവുകയായിരുന്നു.

അപകടത്തിൽ ആർക്കും പരുക്കുകളില്ല. ഇത് രണ്ടാം തവണയാണ് സമാനമായ രീതിയിൽ അപകടമുണ്ടാകുന്നത്.

Exit mobile version