വയോജനപ്പാർക്ക്
-
Kozhikode
വയോജനപ്പാർക്ക് നിർമാണത്തിലിരിക്കെ സ്ലാബ് തകർന്നുവീണു
കോഴിക്കോട് : പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ വയോജനപ്പാർക്കിന്റെ നിർമാണത്തിനിടെ സ്ലാബുകൾ തകർന്നു. റോഡിനോട് ചേർന്നുള്ള ചെറുതോടിന് മുകളിലാണ് സ്ലാബിട്ട് പാർക്ക് ഒരുക്കുന്നത്. ഹാർബർ എൻജിനിയറിങ്ങിന്റേതാണ് പണി. മഴ ശക്തമായതോടെയാണ്…
Read More »