മൃതദേഹം
-
Kozhikode
കോഴിക്കോട് സൗത്ത് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ഓട്ടോ ഡ്രൈവറുടേത്; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്
കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ഓട്ടോ ഡ്രൈവറുടേത്. ഇന്ന് രാവിലെയാണ് സൗത്ത് ബീച്ചിൽ കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം…
Read More » -
Ernakulam
ആ കാഴ്ച മലകയറി വരുന്നവർക്ക് മാനസിക വിഷമമുണ്ടാക്കും; ശബരിമലയിൽ മൃതദേഹം സ്ട്രെച്ചറിൽ ചുമന്നിറക്കരുത്’ – ഹൈക്കോടതി
കൊച്ചി: ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് കോടതി നിർദേശിച്ചു. മൃതദേഹം സ്ട്രെച്ചറിൽ ചുമന്നുകൊണ്ടുവരുന്ന കാഴ്ച…
Read More » -
Thiruvananthapuram
മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : തിരുവനന്തപുരം മുതലപ്പൊഴിയിൽ ചൂണ്ടിയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാടൻവിള സ്വദേശി ജഹാസ് (28) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 8.30ഓടുകൂടിയാണ് സുഹൃത്ത്…
Read More » -
Kozhikode
ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ…
Read More » -
Ernakulam
കട്ടിലിൽ മൃതദേഹം മുറിയിൽ ചോരപ്പാട്; കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍ യുവാവ് മരിച്ച നിലയില്‍
എറണാകുളം: കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാരപ്പെട്ടിയിലാണ് സംഭവം. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയില്‍ സിജോ ആണ് മരിച്ചത്. വീട്ടില്‍ ചോരപ്പാടുകളും കണ്ടെത്തി.…
Read More » -
Pathanamthitta
ശബരിമലയിലെ തീര്‍ത്ഥാടകയുടെ മരണം; മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവരാൻ സഹായം ലഭിച്ചില്ലെന്ന് കുടുംബം, ഇടപെട്ട് കളക്ടര്‍
പത്തനംതിട്ട : ശബരിമലയിൽ കുഴഞ്ഞുവീണു മരിച്ച തീര്‍ത്ഥാടകയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും സഹായം ലഭിച്ചില്ല. മല കയറ്റത്തിനിടെ മരിക്കുന്ന തീർത്ഥാടകരുടെ മൃതദേഹം ദേവസ്വം ബോർഡിന്റെ ചിലവിലാണ് നാട്ടിൽ…
Read More » -
Kerala
തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ മൃതദേഹം സംസ്കരിച്ചു
ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ചത്. വേണുവിൻ്റെ സംസ്ക്കാര ചടങ്ങുകൾ…
Read More » -
Thiruvananthapuram
മൃതദേഹം കിടക്കുന്നതുപോലെയാണ് എന്റെ മകള്‍ കിടക്കുന്നത്’ ; മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ട്രെയിനില്‍ നിന്നും മധ്യവയസ്കൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി. മെഡിക്കല്‍ കോളേജിന്റെ ചികിത്സ തൃപ്തികരമല്ലെന്ന്…
Read More » -
India
മൊസാംബിക് ബോട്ടപകടം; പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി
മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെയോടെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കുടുംബം പറഞ്ഞു. ഇന്നലെയാണ്…
Read More » -
India
എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകൾ ആശയുടെ പുനഃപരിശോധനാ ഹര്‍ജി തള്ളി
അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി. മകൾ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. ചീഫ്…
Read More »