പൊതുകുളം
-
Kozhikode
വാട്ടർഅതോറിറ്റിയുടെ ആർക്കും ഉപയോഗിക്കാനാവാതെ ഒരു പൊതുകുളം
നന്മണ്ട : കടുത്ത വരൾച്ചയിൽ തോടുകളടക്കമുള്ള നീരുറവകളും പാടങ്ങളും വറ്റിവരളുമ്പോൾ കാർഷികവൃത്തിക്കുപോലും പാലാക്കുളത്തിലെ വെള്ളം ഉപയോഗിക്കാനാവില്ല. ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിലാണ് ജലസമ്പന്നതയാൽ നിറഞ്ഞുനിൽക്കുന്ന പൊതുകുളമുള്ളത്. മൂന്നരപ്പതിറ്റാണ്ടുമുൻപ് വാട്ടർഅതോറിറ്റിയുടെ…
Read More »