നാട്ടുകാർ
-
Palakkad
റോഡരികിലെ കുറ്റിക്കാട്ടിൽ അസ്വാഭാവികമായ അനക്കം കണ്ട് നോക്കിയ നാട്ടുകാർ ഞെട്ടി; ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി
പാലക്കാട്: ആനക്കര കൂടല്ലൂരിൽ റോഡരികിൽ നിന്നും ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ പാറപ്പുറം റോഡരികിലാണ് പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വഴിയരികൽ…
Read More » -
Kozhikode
ചത്തകോഴികളെ കയറ്റിവന്ന വാഹനം നാട്ടുകാർ തടഞ്ഞു
താമരശ്ശേരി : അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ്കട്ട് സ്വകാര്യ കോഴിയറവുമാലിന്യ പ്ലാന്റിലേക്ക് ചത്തകോഴികളെ കയറ്റിവന്ന വാഹനം നാട്ടുകാർ തടഞ്ഞു. ജീർണിച്ച മാലിന്യമെത്തിക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ സമരസമിതി പ്രവർത്തകർ വാഹനം…
Read More » -
Kozhikode
നാളെ ബസുകൾ തടയും; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി, പ്രതിഷേധത്തിനിറങ്ങി നാട്ടുകാർ
കോഴിക്കോട് : സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി. പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നാളെ പ്രതിഷേധമായി ബസുകൾ തടയാനൊരുങ്ങി…
Read More » -
Kollam
കൈയെത്തും ദൂരത്ത് അപകടക്കെണി; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്കൂൾ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോട് ചേർന്ന്…
Read More » -
Kozhikode
വിദ്യാർഥിയുടെ മുങ്ങി മരണം: കുളത്തിലെത്തുന്നത് നിയന്ത്രിക്കണമെന്ന് നാട്ടുകാർ
കൊടുവള്ളി : കരുവൻപൊയിൽ പൊതുകുളത്തിൽ നീന്തിക്കുളിക്കാനെത്തിയ വിദ്യാർഥിയുടെ മുങ്ങിമരണം പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 40 വർഷത്തിലേറെ പഴക്കമുള്ള പൊതുകുളത്തിൽ ആദ്യമായാണ് ഒരു മുങ്ങിമരണം സംഭവിക്കുന്നത്. കൊടുവള്ളി കെഎംഒ ഹുദവി…
Read More » -
Palakkad
നിപ ഭീതി ഒഴിയുന്നില്ല, മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തു വീണു; ആശങ്കയോടെ നാട്ടുകാർ, കനത്ത ജാഗ്രത
പാലക്കാട്: നിപയുടെ ഭീതി നിലനിൽക്കെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി. നഗരസഭാ കൗൺസിലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്.നിലവിൽ കനത്ത നിപ…
Read More » -
Kozhikode
നെല്ലിക്കോട് മണ്ണിടിച്ചിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിനുസമീപം നെല്ലിക്കോട്ട് ഫ്ളാറ്റ് നിർമാണത്തിനിടെ ചീടിമണ്ണും പാറയും ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചസംഭവത്തിൽ നിലപാടുകടുപ്പിച്ച് പ്രദേശവാസികൾ. പ്രദേശത്തെ നെല്ലിക്കോട് ഉദയം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ…
Read More » -
Kozhikode
തേങ്ങ മോഷ്ടിച്ചുകടത്തവേ സ്കൂട്ടർ നിന്നുപോയി മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
കോഴിക്കോട് :താമരശ്ശേരി രണ്ടുപേർ അതിരാവിലെയെത്തി തെങ്ങിൻതോപ്പിൽ കൂട്ടിയിട്ട ഇരുപത്തിയഞ്ചോളം തേങ്ങ അവിടെത്തന്നെയുണ്ടായിരുന്ന രണ്ടു ചാക്കുകളിൽ നിറച്ച്, കടന്നുകളയവെ വാഹനം ചതിച്ചു. മോഷണമുതലുമായി സ്ഥലത്തുനിന്ന് അല്പദൂരം മുന്നോട്ടുപോയപ്പോഴേക്കും യന്ത്രത്തകരാറിനെത്തുടർന്ന്…
Read More » -
Kozhikode
കോഴിക്കോട് നടവണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം, പിന്തുടര്ന്ന് പിടികൂടി നാട്ടുകാർ
പേരാമ്പ്ര : ഷെഡില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് അര്‍ദ്ധരാത്രി കടത്തി കൊണ്ട് പോവാന്‍ ശ്രമം. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ട കെഎല്‍ 52 ജി 2596…
Read More » -
Kozhikode
കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ
കോഴിക്കോട് : താമരശ്ശേരി മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമർദ്ദനത്തെ തുടര്‍ന്ന് മകളെയും കൊണ്ട് അര്‍ധരാത്രി വീടുവിട്ട് ഓടിയ യുവതിയെയും മകളെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. താമരശ്ശേരി അമ്പായത്തോട്…
Read More »