നടുറോഡിൽ
-
Kozhikode
കോഴിക്കോട് നടുറോഡിൽ യുവതിയെയും കുടുംബത്തെയും എസ്.ഐ. മർദ്ദിച്ചതായി പരാതി
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥന് യുവതിയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് എസ്.ഐ. വിനോദിനെതിരേയാണ് യുവതിയും കുടുംബവും പരാതി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കാക്കൂര്‍…
Read More » -
Kozhikode
പോലീസ് സ്റ്റേഷൻമാർച്ച് നടുറോഡിൽ കയറുകെട്ടി തടഞ്ഞു; ഗതാഗതം സ്തംഭിച്ചത് അരമണിക്കൂർ
താമരശ്ശേരി : താമരശ്ശേരി, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് തിങ്കളാഴ്ച സംഘടിപ്പിച്ച താമരശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ചിനെ പ്രതിരോധിക്കാൻ ദേശീയപാതയ്ക്ക് കുറുകെ കയർകെട്ടി ഗതാഗതം തടഞ്ഞ്…
Read More » -
Idukki
നഴ്സിന് നേരെ നടുറോഡിൽ വച്ച് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു
ഇടുക്കി : തൊടുപുഴയിൽ ജോലി കഴിഞ്ഞ് രാത്രി സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങവെ നഴ്സിന് നേരെ ലൈംഗികാതിക്രമം.തൊടുപുഴ വണ്ണപ്പുറത്ത് കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. നഴ്സിന്റെ പിന്നാലെ…
Read More » -
Kerala
ടാക്സി ഡ്രൈവറെ നടുറോഡിൽ കൈയേറ്റം ചെയ്ത സ്ത്രീക്കെതിരെ കേസ്
നെടുമ്പാശ്ശേരി: ഓൺലൈൻ ടാക്സി ഡ്രൈവറെ നടുറോഡിൽ കൈയേറ്റം ചെയ്ത സ്ത്രീക്കെതിരെ കേസെടുത്തു. ഓൺലൈൻ ടാക്സിക്കാർ പ്രതിഷേധവുമായി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനവുമായി അണിനിരന്നതോടെണ് കേസെടുത്തത്. കൊച്ചി…
Read More » -
Kasargod
കാസർഗോഡ് ഉപ്പളയിൽ നടുറോഡിൽ കത്തി കാട്ടി യുവാവിന്റെ പരാക്രമം
കാസർഗോഡ് : കാസർഗോഡ് ഉപ്പളയിൽ നടുറോഡിൽ കത്തി കാട്ടി യുവാവിന്റെ പരാക്രമം . ശരൺ എന്ന യുവാവാണ് നാട്ടുകാരോട് ഭീഷണി മുഴക്കിയത്. പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറി; നടുറോഡിൽ പൊലീസുകാരന് മർദ്ദനം
തിരുവനന്തപുരം: നടുറോഡിൽ പൊലീസുകാരന് മർദ്ദനം. ബേക്കറി ജംഗ്ഷനിൽ വെച്ചാണ് പൊലീസുകാരനെ നാട്ടുകാർ മർദ്ദിച്ചത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദ്ദനമേറ്റത്. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ബിജുവിനെ…
Read More » -
Kannur
കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു
കണ്ണൂർ : കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം റോഡിൽ കാട്ടാന പ്രസവിച്ചു. രാത്രിയിയോടെയാണ് സംഭവം. കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ സുരക്ഷ ഒരുക്കി റോഡിൽ…
Read More » -
Ernakulam
നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം
ആലുവ : സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. തർക്കം മൂർഛിച്ചതോടെ സർവീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയ്ക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
കവടിയാറിൽ നടുറോഡിൽ യുവതിക്ക് നേരെ അതിക്രമം. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. യുവതിയെ കടന്നു പിടിച്ചതിന് പ്രാവച്ചമ്പലം സ്വദേശി വൈശാഖാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ കവടിയാറിൽ…
Read More » -
Kottayam
കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ കഞ്ചാവ് സംഘം നടുറോഡിൽ ആക്രമിച്ചു
കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ കഞ്ചാവ് സംഘം നടുറോഡിൽ ആക്രമിച്ചു. കൂവപ്പള്ളി സ്വദേശി ജോബിക്കാണ് അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ക്രിസ്മസിന്റെ തലേ ദിവസം രാത്രിയോടെയായിരുന്നു സംഭവം.…
Read More »