തീപിടിത്തം:
-
India
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം, ഒഴിവായത് വന്‍ ദുരന്തം
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സേലം കുമാരമംഗലം മെഡിക്കൽ കോളജിലെ അത്യാഹിത…
Read More » -
Kottayam
റബർ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം
കോട്ടയം: മൂന്നിലവ് റബർ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. രാത്രി ഏഴുമണിയോടെയാണു സംഭവം ഉണ്ടായിരിക്കുന്നത് . സംഭവത്തിൽ ലോഡ് കയറ്റി നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ചു. ഒപ്പം…
Read More » -
India
മഥുര പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്
ഉത്തർപ്രദേശിലെ പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം. ഒമ്പത് പേർക്ക് പരിക്ക്, ഏഴ് കടകൾ കത്തിനശിച്ചു. മഥുര ജില്ലയിലെ ഗോപാൽബാഗ് പ്രദേശത്തെ പടക്ക മാർക്കറ്റിലാണ് അപകടമുണ്ടായത്. പടക്കക്കടകളിലൊന്നിൽ തുടങ്ങിയ…
Read More » -
Kozhikode
കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം
കോഴിക്കോട് : കോഴിക്കോട് പള്ളിക്കണ്ടിയില്‍ ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം. ആറു അഗ്നിരക്ഷാ യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആളാപയമില്ല. വൈകുന്നേരമാണ് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം…
Read More » -
Malappuram
മലപ്പുറത്ത് വർക്ക്ഷോപ്പിൽ തീപിടിത്തം; ആറ് കാറുകൾ കത്തി നശിച്ചു
മലപ്പുറം: കോട്ടക്കലിൽ കാർ വർക്ക്ഷോപ്പിൽ തീപിടിത്തം. അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന ആറ് കാറുകൾ കത്തി നശിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
Read More » -
Kottayam
പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടിത്തം
കോട്ടയം : കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടിത്തം. പാമ്പാടി ആലാമ്പള്ളിയിലെ യൂണിഫോർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആളപായമില്ല. പുലർച്ചെ 2.30ഓടെ ഉണ്ടായ തീപിടിത്തത്തിൽ…
Read More » -
Kozhikode
കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം
കോഴിക്കോട് : കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവടങ്ങളിൽ നിന്ന് 6…
Read More » -
Idukki
തൊടുപുഴ വെങ്ങല്ലൂരിൽ പഴം ഗോഡൗണിൽ വൻ തീപിടിത്തം
തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. രാവിലെ 11.30നാണ് തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്റർ എന്ന രണ്ട് നില…
Read More » -
Kozhikode
കോഴിക്കോട് മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തം: ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി
കോഴിക്കോട് : കോഴിക്കോട് കോർപറേഷന്റെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി. നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകും. ഫോറൻസിക് സംഘവും ഉടൻ പരിശോധന നടത്തും. 10…
Read More » -
Alappuzha
ചേർത്തല മാർക്കറ്റിലെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം
ആലപ്പുഴ : ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായത്. വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന…
Read More »