തീപിടിച്ചു,
-
Kozhikode
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: മൂടാടിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് പയ്യോളി സ്വദേശി അൻഷാദ് ഓടിച്ചിരുന്ന സുസുകി ആക്സസ് ആണ് പൂർണമായും കത്തിനശിച്ചത്. ശനിയാഴ്ച രാത്രി…
Read More » -
Ernakulam
അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി
കൊച്ചി: അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടി. ഇന്ന് പുലര്‍ച്ചെ 5.40ഓടെയായിരുന്നു…
Read More » -
Kozhikode
കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: കോഴിക്കോട് കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു.ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു.ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് രക്ഷാപ്രവർത്തനത്തിന്…
Read More » -
Kottayam
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു
കോട്ടയം: ഏറ്റുമാനൂർ – തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിൽ ആണ് തീ പിടിച്ചത്. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു.ടാങ്കറിലെ ജോലിക്കാർ തീ…
Read More » -
Thrissur
ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു; ബൈക്ക് യാത്രക്കാരുടെ മുന്നറിയിപ്പിൽ വൻ ദുരന്തം ഒഴിവായി
തൃശൂർ: ദേശീയ പാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മുരിങ്ങൂർ ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു സംഭവം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സഞ്ചാരി ബസിലായിരുന്നു തീപിടുത്തം.…
Read More » -
Kozhikode
പന്തീരാങ്കാവ് ഇടിമിന്നലിൽ വീടിന് തീപിടിച്ചു
പന്തീരാങ്കാവ് : ഇടിമിന്നലിൽ മുതുവനത്തറ പുത്തലത്ത് ഇന്ദ്രധനുസിൽ തൊട്ടിയിൽ ജനാർദനന്റെ വീടിന് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടാണ് മിന്നലിനെത്തുടർന്ന് വീട്ടിലെ വൈദ്യുതവയറുകളിൽ തീ പടർന്നത്. ഒരു മുറിയിലാണ് വലിയ…
Read More » -
Palakkad
അട്ടപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു. മണ്ണാർക്കാട് നിന്നും ആനക്കട്ടി ഭാഗത്തേക്ക് വരുകയായിരുന്നു കാർ. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അട്ടപ്പാടി സ്വദേശിയുടേതാണ് കാറെന്ന്…
Read More » -
Kerala
എ.സി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു
ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട്ട് എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇടയ്ക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നിസാമിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം…
Read More » -
Alappuzha
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല
കുട്ടനാട് : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ചമ്പക്കുളം ഗ്രാമ പഞ്ചായത്തിലെ…
Read More » -
Kozhikode
കോഴിക്കോട് കരിയാത്തുംപാറയിലെ ഹാര്‍ട്ട് ഐലന്‍ഡ് വിനോദ സഞ്ചാര കേന്ദ്രത്തിന് തീപിടിച്ചു
കോഴിക്കോട് : കക്കയം കരിയാത്തുംപാറയിലെ തോണിക്കടവ് ഹാര്‍ട്ട് ഐലന്‍ഡ് വിനോദ സഞ്ചാര കേന്ദ്രത്തിന് തീപിടിച്ചു . ഇന്നലെ രാത്രി 9.30 ഓടെയാണ് തീ പടർന്നത്. പെട്ടെന്ന് ആർക്കും…
Read More »