കാറിൽ;
-
Ernakulam
കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞു, ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവിന്റെ പരാക്രമം
ആലുവ: ആലുവയിൽ കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവിന്റെ പരാക്രമം.തെറ്റായ ദിശയിലൂടെ ഓവർടേക്ക് ചെയ്തുവന്ന കാറാണ് അപകടം സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവർയുടെ…
Read More » -
Ernakulam
കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ മിന്നലേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
കളമശ്ശേരി: കളമശ്ശേരിയിൽ മിന്നലേറ്റ് ഒരു മരണം. ലൈല എന്ന സ്ത്രീയാണ് മരിച്ചത്.രാത്രി 10.45 ലൈലയ്ക്ക് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിലേക്ക് കയറുന്നതിനായി…
Read More » -
Kozhikode
നാദാപുരത്ത് സ്ഫോടനത്തിൽ യുവാക്കൾക്ക് പരിക്കേറ്റ സംഭവം; കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് റിപ്പോർട്ട്
നാദാപുരം: നാദാപരത്ത് കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫൊറൻസിക് റിപ്പോർട്ട്. പേരോട് കാറിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ഇയ്യങ്കോട്ടെ പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (23), റയീസ്…
Read More » -
Kozhikode
പേരാമ്പ്രയില്‍ കാര്‍ ബസ്സിന് പിറകില്‍ ഇടിച്ച് അപകടം, കാറിൽ ഉണ്ടായിരുന്നത് കുറ്റ്യാടി സ്വദേശികൾ
പേരാമ്പ്ര: പേരാമ്പ്രയില്‍ കാര്‍ ബസ്സിന് പിറകില്‍ ഇടിച്ച് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിന് സമീപം ഇന്ന് ഉച്ചക്ക് 3 മണി ഓടെയാണ്…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് വീണ്ടും കാറിൽ അഭ്യാസം, അപകടകരമായി കാറിൽ യാത്ര ചെയ്ത് യുവാക്കളുടെ റീൽസ് ചിത്രീകരണം
കോഴിക്കോട് : കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ റീൽസ് ചിത്രീകരണം. കോഴിക്കോട്ടെ നാദാപുരം , വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാറിന്റെ ഡോറിലിരുന്ന് അപകടകരമായി…
Read More » -
Kasargod
കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന എം.ഡി.എം.എയുമായി 28 അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊളത്തൂർ മാനടുക്കത്തെ കെ. അബ്ദുൽ ശരീഫിനെയാണ് (28) അറസ്റ്റ് ചെയ്തത്. ആൾട്ടോ കാറിൽ കടത്തിയ 2.790 ഗ്രാം…
Read More » -
Thrissur
കാറിൽ സിഎൻജി നിറയ്ക്കാൻ പമ്പിലെത്തിയ ഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ച് പമ്പ് ജീവനക്കാരൻ
തൃശ്ശൂർ: വാഹനത്തിൽ സിഎൻജി നിറയ്ക്കാൻ പമ്പിലെത്തിയ കാർ ഡ്രൈവറെ പമ്പ് ജീവനക്കാരൻ തലയ്ക്കടിച്ചു. ഇരിങ്ങാലക്കുടയിലാണ് സംഭവം. കാറുമായി പമ്പിലെത്തിയ 52കാരൻ ഷാന്റോയ്ക്കാണ് മർദ്ദനമേറ്റത്. പമ്പിലെത്തി ഏറെ നേരമായിട്ടും…
Read More » -
Kozhikode
തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ
തൊട്ടില്‍പ്പാലം : തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു .കക്കട്ടില്‍ നരിപ്പറ്റ ഭാഗത്തുള്ള യുവതിക്ക് പെട്ടെന്ന് പ്രസവവേദന വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.അവരുടെ നിർദ്ദേശപ്രകാരം തൊട്ടിൽപ്പാലത്തെ ഇഖ്റ…
Read More » -
Kasargod
ബോണറ്റിനുള്ളിൽ ഒളിപ്പിച്ചു, കാറിൽ കടത്താൻ ശ്രമിച്ച 50 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
കാസർഗോഡ്: കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പി. അബ്ദുൽ ഹക്കീം (27), കുമ്പള കൊപ്പളത്തെ എ. അബ്ദുൽ…
Read More » -
Thiruvananthapuram
അമിതവേഗത്തിലെത്തിയ കാർ മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞു; കാറുകൾക്കിടയിൽ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു
തിരുവനന്തപുരം: പാറശ്ശാല ചെങ്കവിളയിൽ അമിതവേഗതയിലെത്തിയ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. ഇരുകാറുകൾക്കുമിടയിൽ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു.വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.…
Read More »