ഭാര്യയെ
-
Kozhikode
കോഴിക്കോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
കോഴിക്കോട് : കോഴിക്കോട് ഫറോഖ് കോടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മല്ലിക(40) ആണ് മരിച്ചത്. ഭർത്താവ് ലിജേഷ് പൊലീസ് പിടിയിലായി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.…
Read More » -
Malappuram
സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നു; പ്രതി പിടിയില്‍
മലപ്പുറം: ഗള്‍ഫിലുള്ള സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റില്‍. ഏലംകുളം മുതുകുര്‍ശ്ശി ശീലത്ത് വീട്ടില്‍ മുഹമ്മദ് അഷ്റഫിനെ (34)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ്…
Read More » -
Kozhikode
കൊയിലാണ്ടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോഴിക്കോട് മുത്താമ്പി സ്വദേശിനി പുത്തലത്ത് ലേഖയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്…
Read More » -
India
തൊട്ടടുത്ത ദിവസങ്ങളില്‍ മൂന്നാമതും ആത്മഹത്യ; ശ്രീഹരിക്കോട്ടയില്‍ ജവാന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ വീണ്ടും ആത്മഹത്യ. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറുടെ ഭാര്യ പ്രിയ സിങാണ് ആത്മഹത്യ ചെയ്തത്. സതീഷ്…
Read More » -
Ernakulam
എറണാകുളത്ത് ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു
എറണാകുളം : എളമക്കരയിൽ ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരി ക്കാണ് വെട്ടേറ്റത്. മഹേശ്വരിയുടെ ശരീരത്തിൽ…
Read More » -
Malappuram
മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
മലപ്പുറം: കുടുംബ കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍…
Read More » -
Thiruvananthapuram
കുടുംബ വഴക്ക് ;തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. തിരുവല്ലത്താണ് സംഭവം. തിരുവഴിമുക്ക് സ്വദേശി ജഗദമ്മയാണ് മരിച്ചത്. ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. കുടുംബ വഴക്ക് കൊലപാതകത്തിൽ…
Read More » -
Kerala
നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്തു
സിനിമ സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. പൂഴിക്കാട് സ്വദേശി ആശയാണ് മരിച്ചത്. ഇന്ന് പുലർച്ച…
Read More » -
Thiruvananthapuram
നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം : തമിഴ്നാട് തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംഭവ ശേഷം വീട്ടിലെത്തിയ ഭർത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
Thiruvananthapuram
ഭാര്യയെ ക്രൂരമായി മർദിച്ച് മർദ്ദന ദൃശ്യം ചിത്രീകരിച്ചു; തിരുവനന്തപുരത്ത് ഭർത്താവ് പിടിയിൽ
തിരുവനന്തപുരം : മലയൻകീഴിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. മലയിൻകീഴ് മേപ്പുക്കട സ്വദേശി ദിലീപ് ആണ് പിടിയിലായത്. ഭാര്യയെ മർദിക്കുന്ന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും…
Read More »