ബൈപ്പാസിലുണ്ടായ
-
Kozhikode
കുന്ദമംഗലം പാലക്കോട്ടുവയലിൽ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു
കുന്ദമംഗലം : പാലക്കോട്ടുവയലിൽ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു. പെരിങ്ങൊളം പൈങ്ങോട്ടുപുറം കുറിഞ്ഞാലിക്കോട്ടുമ്മൽ മുഹ്സിനാണ് (27) മരിച്ചത്. കെ.എം.സി.ടി. എൻജിനിയറിങ് കോളേജിലെ അധ്യാപകനാണ്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.…
Read More »