പരാതി
-
India
കടയിൽ പോകുന്നതിനിടെ നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി
ബെംഗളൂരു: നടുറോഡിൽ യുവതിയെ ഒരു സംഘം ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി. ബെംഗളൂരുവിൽനിന്നു 12 കി.മീ അകലെയുള്ള രേണുക യെല്ലമ്മ ലേയൗട്ടിലാണ് സംഭവം. യുവതിയെ സംഘം…
Read More » -
Kozhikode
കോഴിക്കോട് ആയഞ്ചേരിയിൽ പതിനാലുകാരനെ കാണാതായതായി പരാതി
കോഴിക്കോട് : വടകര ആയഞ്ചേരിയിൽ നിന്നും പതിനാലുകാരനെ കാണാനില്ലെന്ന് പരാതി.ഒതയോത്ത് അഷ്റഫ് തങ്ങളുടെ മകൻ റാദിൻ ഹംദാനെ(14)യാണ് കാണാതായത്. ഇന്നലെ വൈകീട്ട് നാല് മണിക്ക് ശേഷം വീട്ടുകാരോട്…
Read More » -
Thiruvananthapuram
സ്കൂൾ സമയമാറ്റം ആരും പരാതി നല്‍കിയിട്ടില്ല; പരാതികള്‍ വന്നാല്‍ സമയമാറ്റം പരിഗണിക്കാം – വി. ശിവന്‍കുട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ഇക്കുറി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ തവണ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സ്ഥിരമായി മിച്ചം വരുന്ന…
Read More » -
India
‘പണിമുടക്കി’ ജിയോ നെറ്റ്വർക്ക്, സേവനങ്ങളില്‍ തടസ്സം; വ്യാപക പരാതി
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ന്…
Read More » -
Ernakulam
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോസ്റ്റലിൽ നിന്നും കാണാതായെന്ന് പരാതി. പറവൂർ വാണിയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും 3 പെൺകുട്ടികളെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പെൺകുട്ടികളെ കാണാനില്ലെന്ന വിവരം…
Read More » -
Thrissur
തൃശൂർ കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചതായി പരാതി
തൃശൂര്‍: കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചതായി പരാതി. എരമംഗലം സ്വദേശി നിഷാം-സജ്ന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. മരത്തംകോട് സ്വകാര്യ ആശുപത്രിയിലെ പ്രസവത്തിനിടെയാണ് കുഞ്ഞു മരിച്ചത്. കുഞ്ഞിന്റെ മേൽ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി
പേരാമ്പ്ര : ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്ര വടകര റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഭവന് ഹോട്ടല്‍ ഉടമ പെരുവയല്‍ സ്വദേശിയായ സിദ്ദീഖിനാണ് മർദ്ദനമേറ്റത്. പേരാമ്പ്ര സ്വദേശികളായ…
Read More » -
Sports
ബെംഗളൂരു അപകടം: വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സാമൂഹിക പ്രവര്ത്തകന് എച്ച്.എം വെങ്കടേഷ് നല്കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടില്ല.…
Read More » -
Kozhikode
കോഴിക്കോട് തൊട്ടിൽപ്പാലത്ത് നികുതിയടക്കാൻ വൈകിയതിൽ യുവാവിനെ മർദ്ദിച്ചതായി പരാതി
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറയിൽ യുവാവിനെ മർദ്ദിച്ചതായി പരാതി. സി പി ഐ എം ഭരിക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ എളങ്ങോട്ട് മനോജനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ…
Read More » -
Kozhikode
കോഴിക്കോട് പുറമേരിയിൽ ഭർത്താവ് വാട്സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായി പരാതി
കോഴിക്കോട് : പുറമേരിയിൽ ഭർതൃവീട്ടിൽ യുവതിയെ ഗാർഹിക പീഡനത്തിനിരയാക്കി ഭർത്താവ് വാട്സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായി പരാതി. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സ്വർണാഭരണങ്ങളും കാറും തട്ടിയെടുത്തെതായും…
Read More »