തുടക്കം
-
Thiruvananthapuram
പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. വരും തിങ്കളാഴ്ച നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…
Read More » -
Thiruvananthapuram
പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. 4,10,456 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതി ഉന്നത…
Read More » -
Thiruvananthapuram
പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; ജി. സുധാകരന് മുന്നിൽ സത്യവാചകം ചൊല്ലി എംഎൽഎമാർ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം. നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപത് മണി മുതൽ ആരംഭിച്ചു. പ്രോടെം സ്പീക്കർ ജി. സുധാകരനാണ് എംഎൽഎമാർക്ക്…
Read More » -
Thiruvananthapuram
പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് ആരംഭിക്കാനിരിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത് സഭയിലെ അപൂർവ്വമായ ഒരു രാഷ്ട്രീയ ചിത്രത്തിലേക്കാണ്.പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നിയന്ത്രിക്കുന്ന പ്രോടെം സ്പീക്കറായി…
Read More » -
Thiruvananthapuram
പ്രിയപ്പെട്ട കുട്ടികൾക്ക് ഹൃദയപൂർവം, അവസാനമല്ല മറിച്ച് പുതിയൊരു തുടക്കം മാത്രമാണ്’; എസ്എസ്എല്സി പരീക്ഷാ ഫലത്തിനു പിന്നാലെ കുറിപ്പ് പങ്കുവച്ച് വി. ശിവന്കുട്ടി
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങളുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തവരും പരാജയപ്പെട്ടവരും ആത്മവിശ്വാസം കൈവിടരുത്. ഫലം…
Read More » -
Kozhikode
ദുരന്തനിവാരണ പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കം
കോഴിക്കോട് :ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നെഹ്റു യുവകേന്ദ്രയും ചേർന്ന് നടപ്പാക്കുന്ന ‘യുവ ആപ്ദമിത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചു. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ…
Read More » -
India
ചിന്നസ്വാമിയിൽ തീപാറും പോരാട്ടം; ഐപിഎൽ പത്തൊമ്പതാം സീസണിന് ഇന്ന് തുടക്കം; കിരീടം നിലനിർത്താൻ ആർസിബി
ബെംഗളൂരു: ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഐപിഎൽ പത്തൊമ്പതാം സീസണിന് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിരിതെളിയുന്നു. രാത്രി 7:30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ…
Read More » -
Thiruvananthapuram
കേരളം പരീക്ഷാച്ചൂടിൽ; എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷാക്കാലം. എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30-നും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവുമാണ് നടക്കുക. പ്ലസ് ടു…
Read More » -
Kozhikode
കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കം
കോഴിക്കോട്: ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. സാമൂഹിക സന്നദ്ധ സംഘടനയായ തണലും കേരളത്തിലെ മുപ്പതിലധികം ഭിന്നശേഷി സംഘടനകളും…
Read More » -
Thiruvananthapuram
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാവും. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര. ഉള്ളാൾ…
Read More »