ഒറ്റയേറ്…
-
Ernakulam
ഒറ്റയേറ്… കാട്ടിലേക്ക് സീഡ് ബോളുകളെറിഞ്ഞ് വിദ്യാര്‍ഥികള്‍
കൊച്ചി: വന സംരക്ഷണത്തിന്റെ ഭാഗമായി കാട്ടിലേക്ക് വിത്തെറിഞ്ഞ് വിദ്യാര്‍ഥികള്‍. എറണാകുളം മലയാറ്റൂര്‍ വനമേഖലയിലാണ് കളമശേരി രാജഗിരി സ്കൂളിലെ വിദ്യാര്‍ഥികള്‍, ഭാവിയില്‍ തണലേകാനുളള മരങ്ങളുടെ വിത്തെറിഞ്ഞത്.ഒറ്റയേറ്. കാട്ടിലേക്കങ്ങനെ വലിച്ചെറിയുന്നത്…
Read More »