Site icon Fourteen Kerala – 14 Kerala News

കാസർകോട് സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ, അന്വേഷണം

കാസർകോട് : കാസർകോട് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ.
ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂളിലെ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ സ്കൂൾ വരാന്തയിൽ നിന്നും കിട്ടിയത്. ആദൂർ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.

Exit mobile version