Site icon Fourteen Kerala – 14 Kerala News

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കോടശ്ശരി : മേട്ടിപ്പാടം കിണർ സ്റ്റോപ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.വെള്ളിക്കുളങ്ങരക്ക് സമീപം കോർമല അരയംപറമ്പിൽ വീട്ടിൽ രാജുവിൻ്റെ മകൻ രഞ്ജിത് (22) ആണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ചാലക്കുടിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ കോഴിയുമായി പോയിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.

Exit mobile version