Site icon Fourteen Kerala – 14 Kerala News

കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

എറണാകുളം : കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു. കോഴിപ്പിള്ളി സ്വദേശി അജിക്കാണ് സൂര്യാതപമേറ്റത്. ഇന്നലെ ബൈക്ക് യാത്രക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് അജിയുടെ കൈയിൽ കുമിളകൾ കണ്ടത്.

അജിക്ക് കഠിനമായ പുകച്ചിലും നീറ്റലും അനുഭവപ്പെട്ടു. തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്.

Exit mobile version