Site icon Fourteen Kerala – 14 Kerala News

സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച സർവകാല റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം.

ഇന്നലെ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,200 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6275 രൂപയാണ്. 18 ഗ്രാം സ്വർണത്തിന്റെ വില 5240 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Exit mobile version