Site icon Fourteen Kerala – 14 Kerala News

സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണവില

തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണവില. ഇന്ന് ഒരു പവന് 360 രൂപ കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം.

വില കുറഞ്ഞെങ്കിലും 49,000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും വില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്.

Exit mobile version