Site icon Fourteen Kerala – 14 Kerala News

മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ മറിഞ്ഞു; ഒരാൾ മരിച്ചു

കൊച്ചി: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. കോതമംഗലം സ്വദേശി വിജിൽ ആണ് മരിച്ചത്.

കോതമംഗലം തട്ടേക്കാട് വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. വിജിലിന്‍റെ മൃതദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version