Site icon Fourteen Kerala – 14 Kerala News

ഇന്ന് മുതല്‍ വ്യാഴം വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രത പാലിക്കുക

തിരുവനന്തപുരംസംസ്ഥാനത്ത് ഇന്നുമുതല്‍ 28 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ( heavy rain ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (yellow alert ) പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.

ഇടിമിന്നൽ – ജാഗ്രതാ നിർദ്ദേശങ്ങൾ 

Exit mobile version