Site icon Fourteen Kerala – 14 Kerala News

ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

ആമ്പല്ലൂർ: നെന്മണിക്കരയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെന്മണിക്കര ചിറങ്ങര ഇല്ലിക്കല്‍ നെല്‍സന്റെ ഭാര്യ നീതുവാണ് (32) മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പനി ബാധിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കൾ: നേഹ, നിഹ.

Exit mobile version