Site icon Fourteen Kerala – 14 Kerala News

എംഡിഎംഎയുമായി നാലുപേർ പൊലീസ് പിടിയിൽ

കൊച്ചി: കൊച്ചി കടവന്ത്രയിൽ എംഡിഎംഎയുമായി നാല് പേർ പിടിയിൽ. കോതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ,

തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി ആൽബർട്ട് എം ജോർജ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽ നിന്ന് 18.79 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

Exit mobile version