Site icon Fourteen Kerala – 14 Kerala News

തൃക്കാക്കരയിൽ വിവാഹിതയായ പതിനഞ്ച് വയസുകാരി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കരയിലാണ് സംഭവം. ഇതര സംസ്ഥാനത്ത് നിന്നുള്ള പെൺകുട്ടിയാണ് മരിച്ചത്.

ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് എന്നാണ് വിവരം. പെൺകുട്ടി വിവാഹിതയായിരുന്നു. സംഭവത്തിന് പിന്നാലെ ദീപയുടെ ഭർത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version