Site icon Fourteen Kerala – 14 Kerala News

കൊച്ചിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് ആത്മഹത്യ ചെയ്തു

കൊച്ചി : ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം, ഭർത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിള്ളിശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടികൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്ത് നിന്ന് കണ്ടെത്തി.

സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും തുട‌ർന്നാണ് കൃത്യം നടത്തി ശശി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം.

Exit mobile version