Site icon Fourteen Kerala – 14 Kerala News

കാറിൽ കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി; എറണാ‍കുളം സ്വദേശി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരിനടയിൽ കാറിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെന്റ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടി.

എറണാ‍കുളം എലൂർ സ്വദേശിയും നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ജയേഷ് അറസ്റ്റിൽ. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കടത്തിയതെന്ന് എക്സൈസ് അറിയിച്ചു.

Exit mobile version