Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായി.

22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയാണ്. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 4,170 രൂപയാണ് വില. ഇന്നലെ സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 25 രൂപ വർധിച്ച് 5,060 ൽ എത്തിയിരുന്നു. ഇതോടെ രു പവൻ സ്വർണത്തിന്റെ വില 40,480 രൂപയായിരുന്നു.

Exit mobile version