Site icon Fourteen Kerala – 14 Kerala News

സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലാണ് ജയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജമുനാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്. ആർ ജെ ക്രിയേഷൻ എന്ന സിനിമ നിർമ്മാണ കമ്പനി ഉടമയാണ് ജെയ്‌സൺ.

Exit mobile version