Site icon Fourteen Kerala – 14 Kerala News

നെയ്യാറ്റിൻകരയിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണു; നാലുപേർക്ക് പരുക്ക്

തിരുവനന്തപുരം : നെയ്യാറ്റിൻകര ചെമ്പൂരിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണ് നാല് പേർക്ക് പരുക്കേറ്റു.

സതീഷ് കുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ നളിനകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ബഥേൽ എന്ന ഓഡിറ്റോറിയം ആണ് തകർന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version