Site icon Fourteen Kerala – 14 Kerala News

മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ടുപേര്‍ മരിച്ചു

മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്നുവീണ് രണ്ടുമരണം. ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത് എന്നിവരാണ് മരിച്ചത്.

ന്യൂക്ലിയസ് മാളിന് സമീപം പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Exit mobile version