Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

തിരുവനന്തപുരം പാലോട് താന്നിമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചാല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്.

വാഹനത്തിലുണ്ടായിരുന്നവര്‍ പരുക്കില്ലാതെ രക്ഷപെട്ടു. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഹുണ്ടായി സാന്‍ട്രോ കാറിനാണ് തീപിടിച്ചത്.

Exit mobile version