Site icon Fourteen Kerala – 14 Kerala News

നടി ശ്രുതി സുരേഷ് വിവാഹിതയായി

നടി ശ്രുതി സുരേഷ് വിവാഹിതയായി. സംവിധായകൻ സംഗീത് പി രാജനാണ് വരൻ. പാൽതു ജാൻവറിന്റെ സംവിധായകൻ കൂടിയാണ് സംഗീത്. ചിത്രത്തിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരുന്നു ശ്രുതി.

വിവാഹ വിഡിയോ ശ്രുതി തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ചാണ് ഇവരുടെ വിവഹം നടന്നത്. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

Exit mobile version