Site icon Fourteen Kerala – 14 Kerala News

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19 വയസുകാരന്‍ മരിച്ചു

തൃശൂര്‍ പുത്തൂര്‍ വെട്ടുകാടില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുകുന്ന് സ്വദേശി കുന്നത്ത് വളപ്പില്‍ അഭിനവ് കൃഷ്ണന്‍ ആണ് മരിച്ചത്.

19 വയസായിരുന്നു. സ്‌കൂട്ടറിന് പുറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

Exit mobile version