Site icon Fourteen Kerala – 14 Kerala News

ഓണവിപണി:പച്ചക്കറിക്ക് തീ വില

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില.വില കൂടിയത് മൂന്ന് ദിവസത്തിനുള്ളിൽ.പല ഇനങ്ങൾക്കും നാലു മടങ്ങ് വരെ വില കൂടി
വില കൂട്ടിയത് ഓണവിപണി ലക്ഷ്യമിട്ടെന്ന് വ്യാപാരികൾ പറഞ്ഞു.

അയൽ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാൻ കാരണമായി.ബീൻസ് നാടൻ പയർ മുരിങ്ങക്കാ വില സെഞ്ച്വറി കടന്നു.കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപ.തക്കാളി ബീൻസ് പടവലം എന്നിവയ്ക്കെല്ലാം വില കുത്തനെ കൂടി

 

Exit mobile version