Site icon Fourteen Kerala – 14 Kerala News

കഴക്കൂട്ടത്ത് അപകടം, പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ദേശീയപാതയിൽ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. മൂന്നു പൊലീസുകാർക്ക് പരിക്ക് പറ്റി. പരിക്കേറ്റ പൊലീസുകാരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.

നാലു പേർ പൊലീസ് ജീപ്പിൽ ഉണ്ടായിരുന്നു. ഡിവൈഡറിൽ ഇടിച്ചു മറുവശത്തേക്ക് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

Exit mobile version