Site icon Fourteen Kerala – 14 Kerala News

വീണ്ടും ക്രൂരത: പരിക്കേറ്റ നായ്ക്കളുടെ ശരീരത്തിൽ പെല്ലറ്റ്, അന്വേഷണം തുടങ്ങി പൊലീസ്

തൃശൂർ: വാഹനമിടിച്ചു പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച നായ്ക്കളുടെ ശരീരത്തിൽ പെല്ലറ്റ് കണ്ടെത്തി. പാലക്കാടു നിന്നും ഗുരുവായൂരിൽ നിന്നും ചികിത്സയ്ക്കെത്തിച്ച രണ്ട് നായ്ക്കളുടെ ശരീരത്തിൽ നിന്നാണ് പെല്ലറ്റ്സ് കണ്ടെത്തിയത്.

മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് പെല്ലറ്റ് കണ്ടത്. പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Exit mobile version