Site icon Fourteen Kerala – 14 Kerala News

സംരക്ഷിത മേഖല തീരുമാനം പുനഃപരിശോധിക്കും, സുപ്രീംകോടതിയിൽ ഹർജി നൽകും; ബഫർസോണിൽ തിരുത്താൻ സർക്കാർ

തിരുവനന്തപുരം : ബഫര്‍സോണിൽ(buffer zone) തിരുത്തലിന് സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. സംരക്ഷിത മേഖല ഒരു കിലോമീറ്റർ ആക്കിയ 2019ലെ മന്ത്രിസഭാ തീരുമാനം പുനപരിശോധിക്കാൻ തയ്യാറെന്ന് വനംമന്ത്രി നിയമസഭയിൽ അറിയിച്ചു.

സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകാനും കേരളം നടപടി തുടങ്ങി. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്ര സർക്കാരിനെയും അറിയിക്കുമെന്നും എകെ ശശീന്ദ്രൻ

Exit mobile version