Site icon Fourteen Kerala – 14 Kerala News

പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു, ഒന്നര പതിറ്റാണ്ടോളം തൃശൂർ പൂരത്തിൽ നിറസാന്നിദ്ധ്യം

തൃശൂർ പൂരത്തിൽ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ആന, പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു.

2006ലാണ് പാറമേക്കാവ് വേലയ്ക്ക് പത്മനാഭനെ നടക്കിരുത്തിയത്.  അറുപത് വയസ്സിലേറെ പ്രായമുണ്ട്. സംസ്കാരം ഇന്ന് കോടനാട് നടക്കും. ഒരാഴ്ചയായി അസുഖബാധിതനായിരുന്നു പത്മനാഭൻ.

Exit mobile version