Site icon Fourteen Kerala – 14 Kerala News

എറണാകുളത്ത് കാർ നിയന്ത്രണം വിട്ടു; മൂന്ന് പേർക്ക് പരിക്കേറ്റു, ഒരാൾക്ക് ഗുരുതരം

കൊച്ചി: എറണാകുളം ജില്ലയിലെ കാക്കനാട് നിയന്ത്രണം വിട്ട കാർ അപകടത്തിൽ പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.

ഇൻഫോപാർക്ക് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് പരിക്കേറ്റ ഒരാളുടെ നില ഗുരുതരം. 

Exit mobile version