Site icon Fourteen Kerala – 14 Kerala News

വിയ്യൂർ ജയിലിൽ നിന്ന് ചികിത്സയ്ക്ക് എത്തിച്ച പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശ്ശൂർ: തടവുപുള്ളി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നതിനിടെയാണ് രക്ഷപ്പെട്ടത്.

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലിടച്ചത്. 

Exit mobile version